2021
Dec 23
Thursday
ഇന്ന് Christmas Celebration ആയിരുന്നു. 11 10 ന് പ്രാർത്ഥനാ ഗാനത്തോടെ ഓഡിറ്റോറിയത്തിൽ വച്ച് ഫംഗ്ഷൻ ആരംഭിച്ചു. സെൻമേരിസ് മേജർ സെമിനാരി റെക്ടർ fr jolly karimbal കോളേജ് bursar Fr Thomas kayyalakkakath എന്നിവർ ക്രിസ്തുമസ് സന്ദേശം നൽകി.
ഉച്ചകഴിഞ്ഞ് ഓപ്ഷണൽ വൈസ് പ്രോഗ്രാംസ് നടന്നു. മാത്തമാറ്റിക്സ് ഓപ്ഷൻ അവതരിപ്പിച്ച ക്രിസ്തുമസ് പ്രോഗ്രാം വളരെ വ്യത്യസ്തത പുലർത്തി എന്നാൽ ആദ്യത്തെ ഷോയോടെ പരിപാടി തീർന്നു എന്ന് കരുതിയ പലർക്കും ഞങ്ങളുടെ ക്രിസ്മസ് കരോൾ ഡാൻസ് ക്യാമറയിൽ പകർത്താൻ ആയില്ല.
😂😂😂😂😂 MEd students നടത്തിയ letter to 🎅കോമ്പറ്റീഷൻ സമ്മാനദാനവും ഇതിനിടയിൽ നടത്തി. സമ്മാനാർഹമായ ✉️ principal sir ഉറക്കെ വായിച്ചു വളരെ മനോഹരമായിരുന്നു. ക്രിസ്മസ് കാർഡ് മേക്കിങ് കോമ്പറ്റീഷൻ ഫസ്റ്റും സെക്കൻഡും നൽകിയത് ഏവർക്കും കൂടുതൽ സന്തോഷം പ്രദാനം ചെയ്തു.തുടർന്ന് ടീച്ചേഴ്സ് സ്റ്റുഡൻസ് ഒന്നുചേർന്ന് ഡാൻസ് ചെയ്തു ക്രിസ്മസ് സെലിബ്രേറ്റ് ചെയ്തു
Comments
Post a Comment