2022
December 22
Wednesday
മാർ തിയോഫിലസ് കോളേജിൽ ഞങ്ങളുടെ ആദ്യത്തെ അസംബ്ലി ഇന്നായിരുന്നു.എല്ലാം വളരെ ഒരുക്കത്തോടെ ചെയ്യുവാൻ ഞങ്ങൾക്ക് കഴിഞ്ഞു ഏറ്റവും അധികം ഈ ദിവസത്തിന് വേണ്ടി അധ്വാനിച്ചത് ഞങ്ങളുടെ ദീപ്തി ടീച്ചർ തന്നെയായിരുന്നു. നേരത്തെ വന്ന് എല്ലാം ജോജു സാറിനെ കൊണ്ട് ശരിയാക്കി തന്നു.അമ്മയുടെ സ്നേഹ കൂട്ടായ്മയിൽ നിന്ന് ഞങ്ങൾ ബാക്കി പ്രവർത്തിച്ചു. അപർണയു ക്വിസ് വളരെ വ്യത്യസ്തത പുലർത്തി. MTTC, NAAC ഇവയെ കേന്ദ്രീകരിച്ച്നടത്തിയ കൗതുക വാർത്തയും, മധുരമുള്ള ഓറഞ്ചുകൾ ഞങ്ങൾക്ക് പങ്കുവെച്ച് ശ്രീജയുടെ ശുഭ ചിന്തയും എല്ലാം വളരെ മനോഹരമായിരുന്നു. ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ സാറിന്റെയും ജിബി ടീച്ചറിന്റെയും അസാന്നിധ്യത്തിൽ ജോജു സാർ ഞങ്ങൾക്ക് മെസ്സേജ് നൽകി.
Today first hour we had optional class. Deepthi teacher congratulated us for coducting the assembly well. Deepti Teacher bought juice for all of us in the joy of doing well in today’s assembly. Teacher taught us about the phases of teaching.
Second session was handled by Maya ma'am. Teacher taught us Qualities of a good teacher
commitment, Tolerance, Empathy, Creativity, Positive outlook, encouraging,..........
The next hour Ancy ma'am taught us the Principles of Development and Educational implication.
Comments
Post a Comment