2022
JANUARY 27
THURSDAY
മൈക്കിൾ ജാക്സണിൻ്റെ ഒരു കഥ പറഞ്ഞു കൊണ്ടാണ് ഇന്നത്തെ Thought for the day ആരംഭിച്ചത്. താൻ ഒരു പാട് ലേഖനങ്ങൾ എഴുതിയിട്ടുണ്ടെന്ന് അല്പം അഹങ്കാരത്തോടെ പറഞ്ഞ മൈക്കിൾ ജാക്സണനോട് miles ഒരു ഉദാഹരണത്തിലൂടെ പേനയും തല കുനിച്ചാലേ നമ്മുക്ക് നല്ലൊരു എഴുത്തുകാരനാകാനാവൂ എന്ന് പറയുന്നതാണ് കഥ.
"നമുക്ക് എത്ര അറിവുണ്ടായിട്ടും കാര്യമില്ല. വിനയം ഉണ്ടായിരുന്നെങ്കിൽ മാത്രമേ നമുക്ക് നമ്മുടെ അറിവ് പ്രകടിപ്പിക്കാൻ കഴിയൂ."
So be humble........
Sr carmel presented seminar about Rene Descartes,
Today's psycholoy class started with Ami's prayer song.
Schools of Psychology
- Structuralism
- Functionalism
- Psycho Analytic School
Maya Ma'am instructed us about methods of teaching idealism, role of teacher in idealism, discipline in idealism and limitations of idealism.
Comments
Post a Comment