2022 march21
ഇന്ന് methadology യും pedagogyയും exam ആയിരുന്നു. ഒരു എക്സാം കഴിഞ്ഞ് ഇടവേളയില്ലാതെ അടുത്ത എക്സാം നടത്തിയപ്പോൾ കുറച്ചു സങ്കടം വന്നു.
തുടർന്ന് മായടീച്ചർ Pragmatism class എടുത്തു. എക്സാം കഴിഞ്ഞപ്പോൾ സിലബസ് കുറച്ചുകൂടി മനസ്സിലായതിനാൽ ക്ലാസിൽ ഇരിക്കാൻ ഉത്സാഹം കൂടി.
ഇന്ന് Natural Science optional സംഘടിപ്പിച്ച Eye Testil കോളേജിലെ ഭൂരിഭാഗം അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും പങ്കെടുത്തു.
തുടർന്ന് Artsdayയോടനുബന്ധിച്ചുള്ള practise വിവിധ ക്ലാസുകളിലായി നടന്നു.
Comments
Post a Comment