March 3,4,5-
INTER NATIONAL CONFERENCE
മൂന്നുദിവസം നീണ്ടുനിന്ന ഇൻറർനാഷണൽ സെമിനാറിന് ഇന്ന് തിരശീലവീണു. പ്രിൻസിപ്പാൾ Dr. K Y Benedict സാറിൻ്റെയും MEd വിഭാഗം മേധാവി Dr. Reghu സാറിൻ്റെയും നേതൃത്വത്തിൽ MEd Students ഉം അധ്യാപകരും BEd students ൻ്റെ പങ്കാളിത്തത്തോടെ നിർവ്വഹിച്ച ഈ international സെമിനാർMTTC യുടെ ചരിത്രത്താളിൽ കുറിക്കപ്പെട്ടു .
Incremental changes in instructional Strategies and research in higher education
നാഷണൽ ഇൻറർനാഷണൽ റിസോഴ്സ സിൻ്റെ സാന്നിധ്യമുണ്ടായിരുന്നു. വളരെ നല്ല പ്രസേൻറ്റേഷൻ കാണുവാനും പുതിയ അറിവുകൾ ശേഖരിക്കുവാനും അവസരം ലഭിച്ചു.
ആറു സ്റ്റേജുകളിലായി നടന്ന പേപ്പർ പ്രസന്റേഷനിൽ BEd, MEd, Research Scholars, Teachers എന്നീ ഗ്രൂപ്പുകളായി ക്രമീകരിച്ചിരുന്നു. MTTC കുടുംബാംഗങ്ങളുടെ സാന്നിധ്യംഎല്ലാ സ്റ്റേജുകളിലും ഉണ്ടായിരുന്നു
Blended Learning എന്ന വിഷയത്തിൽ ആദ്യത്തെ സ്റ്റേജിൽ നടന്ന പേപ്പർ അവതരണത്തിലാണ് ഞാൻ കൂടുതൽ സമയം ചെലവഴിച്ചത്.
Comments
Post a Comment