2022 March 10




തലവേദന ഉറക്കക്കുറവ് ക്ഷീണം ഇവയ്ക്കുള്ള മരുന്നുകളെ കുറിച്ചുള്ള ചർച്ച യോടെയാണ് ഇന്നത്തെ യോഗ ക്ലാസ് ആരംഭിച്ചത്. ഗ്രൂപ്പ് ചർച്ചയ്ക്കും അവതരണത്തിനും ശേഷം ഇവയ്ക്കുള്ള ചില പൊടിക്കൈ സാർ പറഞ്ഞു തന്നു.

 തുടർന്ന് optional class ആയിരുന്നു. ഇന്നത്തെ സെമിനാർ ശാലു ആണ് അവതരിപ്പിച്ചത്. Dalton Plan ആയിരുന്നു topic . സെമിനാർ അവതരണത്തിനു ശേഷം Deepthi Teacher pedagogi പഠിപ്പിച്ചു. 


ഉച്ചയ്ക്ക് ശേഷം പുതിയ യൂണിയൻ്റെ oath taking ceremony യ്ക്കുള്ള ഒരുക്കങ്ങളായിരുന്നു . കൃത്യം രണ്ട് മുപ്പതിന് ഔദ്യോഗികമായി ചടങ്ങ് ആരംഭിച്ചു. Principal Dr K .Y Benedict sir പുതിയ ചെയർ പേഴ്സൺ Aneesha' യ്ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു . തുടർന്ന് അനീഷ യൂണിയൻ മെമ്പേഴ്സിന്റെ മുഴുവൻ പ്രതിജ്ഞ സ്വീകരിച്ചു.

Comments

Popular posts from this blog

Innovative work