March 23
ഇന്ന് വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു ആദ്യത്തെ മണിക്കൂർ ഞങ്ങൾക്ക് ദീപ്തി ടീച്ചറായിരുന്നു. Lesson Plan വളരെ വിശദമായി ഞങ്ങൾക്ക് പറഞ്ഞതന്നു. ഫിലോസഫി ക്ലാസിൽ സെമിനാർ പ്രസന്റേഷൻ നടത്തിയത് Natural science students ആണ്. Drug abuse, alcoholism ഇവ
യായിരുന്നു വിഷയങ്ങൾ
Comments
Post a Comment