പ്രാർത്ഥനയ്ക്കു ശേഷം ക്ലാസിൽ 'ചെന്ന ഞങ്ങളെ കാത്ത് ഇന്ന് ബ്ലാക്ക് ഫോറസ്സ്റ്റ് കേക്ക് ഉണ്ടായിരുന്നു. ദീപ്തി ടീച്ചറിൻ്റെ നേതൃത്വത്തിൽ ഞങ്ങളുടെ ക്ലാസിൽ Birthday Celebration നടന്നു . തുടർന്ന് ഞങ്ങൾ content analysis എഴുതി.
Maya miss റിവിഷൻ തുടർന്നു. ആൻസി മിസ്സിൻ്റെ philosophy ക്ലാസിൽ മലയാളം Students സെമിനാർ അവതരിപ്പിച്ചു. Social Change എന്ന topic വളരെ മനോഹരമായി അവർ ഞങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചു.
ഉച്ച കഴിഞ്ഞ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് echo club ൻ്റെ ആഭിമുഖ്യത്തിൽQuiz മത്സരം സംഘടിപ്പിച്ചു. ' Natural Science, Physical Science, Mathematics students യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഇതിനോട് ചേർന്ന് Natural scienceന്റെ നേതൃത്വത്തിൽ environment day ഉദ്ഘാടനവും നടത്തി.
Comments
Post a Comment