2022 July 29
Friday
MTTC യുടെ താളുകളിൽ ചേർക്കപ്പെട്ട ഒരു സുന്ദര ദിനം. ഇന്ന് പോപ്പുലർ സയൻസ് സെന്റർ - ഡോ. റെജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ഫിസിക്കൽ സയൻസ് ഓപ്ഷണൽ "ZATMENIYE - 2k22" ഒരു എക്സിബിഷൻ നടത്തി ഇത് എല്ലാവർക്കും വളരെ വ്യത്യസ്തമായ ഒരനുഭവമായിരുന്നു . വളരെ വിജ്ഞാന പ്രദമായിരുന്ന ഈ എക്സിബിഷൻ കാണാനായി വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ എത്തിച്ചേർന്നു .
Comments
Post a Comment