August 4
Thursday
അപ്രതീക്ഷിതമായി കിട്ടിയ രണ്ട് ദിവസത്തെ അവധിക്ക് ശേഷം നന്നായി മഴ നനഞ്ഞാണ് എല്ലാവരും കോളേജിൽ എത്തിയത് . തുടർന്നുണ്ടായിരുന്ന യോഗ ക്ലാസിൽ കയറാൻ പലരും മടി പ്രകടിപ്പിച്ചു. സ്റ്റീഫൻ സാറിൻ്റെ അസാന്നിധ്യത്തിൽ ജോർജ് സാറാണ് യോഗ ചെയ്യിച്ചത്.
തുടർന്ന് ജോജു സാർ Reliability ക്ലാസെടുത്തു.
Comments
Post a Comment