2022 August 17

ചിങ്ങം 1, മലയാളികൾക്ക് പുതുവർഷ ദിനമാണ്. കളളകർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനങ്ങളിലേക്കാണ് ഓരോ മലയാളിയും കൺ തുറക്കുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകള്‍ ഉണർത്തുന്നതാണ് പൊന്നിൻ ചിങ്ങം. MTTC ചിങ്ങത്തെ വരവേറ്റത് Natural Science students ൻ്റെ അസംബ്ലിയോടെ ആണ്.  പ്രതിജ്ഞ ,വാർത്ത , നല്ല ചിന്തകൾ . ഇവയ്ക്ക് ശേഷം ബെനഡിക്റ്റ് സാറിൻ്റെ അഭാവത്തിൽ ജോജു സാർ നല്ലൊരു സന്ദേശം നൽകി. ദേശീയ ഗാനാലാപനത്തോടെ അസംബ്ലി സമാപിച്ചു



Comments

Popular posts from this blog

Innovative work