2022 September 1
Thursday
മലയാളികൾക്കും പൂവിളികൾക്കും പൂക്കളങ്ങൾക്കും പൂത്തുമ്പികൾക്കും സന്തോഷം പകരുന്ന ഓണം MTTC യെ തഴുകിയപ്പോൾ..... അത്തപ്പൂക്കളവും മെഗാ തിരുവാതിരയും സ്റ്റേജ് പ്രോഗ്രാമുകളും കസേര കളിയും വടംവലിയും ഇത്തവണത്തെ ഓണാഘോഷം സന്തോഷത്തിന്റെ നിമിഷങ്ങളാക്കി മാറ്റി......
Comments
Post a Comment