2022 September 18
തയ്യാറെടുക്കാം, നാളെയുടെ അധ്യാപകരാകാൻ
KTET, HSA, LPST, UPST, SET, HSST, പരീക്ഷകൾക്കായി ഒരുങ്ങുന്ന വിദ്യാർഥികൾക്ക് വേണ്ടി എൻട്രിയിലെ പ്രഗത്ഭരും പരിചയസമ്പന്നരുമായ അധ്യപകരിൽ നിന്നും ഗൈഡൻസ് നേടാം, ഈ പരീക്ഷകളുടെ എല്ലാ സാധ്യതകളെയും അടുത്തറിയാം, എങ്ങനെ പഠിച്ചു തുടങ്ങണം, സ്ട്രാറ്റജി, സ്റ്റഡി പ്ലാൻ, സിലബസ് എന്നീ കാര്യങ്ങളെല്ലാം ആഴത്തിൽ മനസ്സിലാക്കാം.
Comments
Post a Comment