November 8





പൊളിച്ചു....

 മനസ്സൊരു magic ആണ്...

 വികസനം അതു മർത്യ മനസ്സിൻ്റെ അതിരിൽ നിന്നു തുടങ്ങണം.... 

 സൈക്കോളജി ക്ലബ്ബ് അകത്തിന്റെ  ഉദ്ഘാടനം പ്രകാശ് രാമകൃഷ്ണൻ സാർ നിർവ്വഹിച്ചു.  തുടർന്ന് കപ്പാസിറ്റി ബിൽഡിംഗ്‌ പ്രോഗ്രാമും, സൈക്കോളജി എക്സിബിഷനും നടന്നു.








Comments