March 6

അറുപത്തി ഏഴാമത് കോളേജ് യൂണിയൻ, ആർട്സ് ക്ലബ്‌, എൻ. എസ്. എസ്. യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ആയിരുന്നു. ആക്ടർ നന്ദു, എം. എൽ. എ. പ്രമോദ് നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷ കൾച്ചറൽ പ്രോഗ്രാ ഉണ്ടായിരുന്നു



Comments

Popular posts from this blog

Innovative work